Zygo-Ad

പാനൂർ എംഎൽഎ ഓഫീസിന് മുന്നിൽ പി കെ പ്രവീൺ എംഎൽഎ ദേശീയ പതാക ഉയർത്തി.


പാനൂർ: 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാനൂർ എംഎൽഎ ഓഫീസിന് മുന്നിൽ പി കെ പ്രവീൺ എംഎൽഎ ദേശീയ പതാക ഉയർത്തി.

ദേശീയ പതാക ഉയർത്തിയ ശേഷം എംഎൽഎ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പ്രാദേശിക നേതാക്കളും പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ