Zygo-Ad

വീട്ടമ്മയെ ലൈംഗികമായി അതിക്രമിച്ച കേസ്: യുവാവ് മാഹി പോലീസിന്റെ പിടിയിൽ.


പാനൂർ: വീട്ടമ്മയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ യുവാവിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങത്തൂർ കിട്ടൻപീടിക സ്വദേശി എം.കെ. ലിജിനാണ് (32) അറസ്റ്റിലായത്.

വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



വളരെ പുതിയ വളരെ പഴയ