Zygo-Ad

സിപിഎം പാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.


പാനൂർ: സിപിഎം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രനാണ് പതാക ഉയർത്തിയത്.

ചടങ്ങിൽ നേതാക്കളായ കെ. കെ. സുധീർകുമാർ, എൻ. അനിൽകുമാർ, കിരൺ കരുണാകരൻ, കെ. കെ. പ്രേമൻ എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ