Zygo-Ad

വാഗ്ഭടാനന്ദ ഗുരുദേവനും ആത്മവിദ്യാസംഘവും പുസ്തകത്തെ ആസ്പദമാക്കി പുസ്തകച്ചർച്ച സംഘടിപ്പിച്ചു.



ചെറുവാഞ്ചേരി: ചെറുവാഞ്ചേരി ചീരാറ്റ പാട്യം ഗോപാലൻ വായനശാല ആൻ്റ് ഗ്രന്ഥാലയവും ചെണ്ടയാട് മഹാത്മാഗാന്ധി കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ശശീന്ദ്രൻ പാട്യം രചിച്ച 'വാഗ്ഭടാനന്ദ ഗുരുദേവനും ആത്മവിദ്യാസംഘവും' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തകച്ചർച്ച സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പു.ക.സ സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ നിർവ്വഹിച്ചു. വായനശാല ഭാരവാഹികളും എൻ.എസ്.എസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ ചർച്ചയിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ