Zygo-Ad

പാനൂർ നഗരസഭയുടെ ഫുട്ബോൾ ഫിയസ്റ്റ ഇന്ന്

 


പാനൂർ:ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ഭാഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഫുട്ബോൾ ഫിയസ്റ്റ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽകീഴ്മാടം ആസ്കോ ഇൻഡോർ ടർഫിൽ നടക്കും. മൽസരം.വൈകിട്ട് 5 ന് കലക്ടർ വിഷ്ണു രാജ് ഉദ്ഘാടനം ചെയ്യുo.

കണ്ണൂർ കോർപ്പറേഷൻ മട്ടന്നൂർ, തലശ്ശേരി മുൻസിപ്പാലിറ്റിയിലെ ജീവനക്കാരും പാനൂർ മുൻസിപ്പാലിറ്റിയിലെ ജീവനക്കാരും കൗൺസിലർമാരും തമ്മിലുള്ള മത്സരം ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. പാനൂർ മുൻസിപ്പാലിറ്റിയിലെ പത്ത് ക്ലബുകൾ തമ്മിലുള്ള മത്സരം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

സന്തോഷ് ട്രോഫി മുൻ നായകൻ മിഥുൻ വി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.


വളരെ പുതിയ വളരെ പഴയ