Zygo-Ad

പെരിങ്ങത്തൂർ മേഖലയിൽ വൈദ്യുതി തടസ്സപ്പെടും

 


പെരിങ്ങത്തൂർ കെഎസ്ഇബി പരിധിയിൽ സബ്സ്റ്റേഷൻ തകരാർ മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് പെരിങ്ങത്തൂർ കെഎസ്ഇബി സെക്ഷൻ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ