Zygo-Ad

ഗതാഗത നിയന്ത്രണം


തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വടക്കേ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡിൽ പാറയുള്ള പറമ്പ് മുതൽ ചമതക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ മെയ് ഒന്നുമുതൽ 10 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. 

ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ അനുയോജ്യമായ മറ്റ് വഴിയിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകൾ തലശ്ശേരി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ