ചൊക്ലി: ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം 3, 4, 5,6 തിയ്യതികളിൽ നടക്കും. മൂന്നിന് 7.30 ന് കൊടിയേറ്റം,
10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്
5.30കലവറ നിറയ്ക്കൽ 8 മണിക്ക് കൃഷ്ണാനന്ദം സ്പെഷൽ ഭജന നാലിന് 6 മണിക്ക് പയംകുറ്റി, പൂയ്യ 7 മണിക്ക് കലാ സന്ധ്യ അഞ്ചിന് മുത്തപ്പൻ, ഗുളികൻ, ശസ്തപ്പൻ, ഭദ്രകാളി വെള്ളാട്ടം, മണത്തണ കളിക്കപ്പാട്ട്, ഭഗവതി വെള്ളാട്ടം,
ആറിന് ഗുളികൻ തിറ, തിരുവപ്പന, ശാസ്തപ്പൻ, ഭദ്രകാളി തിറ, തിരുമുടി വെപ്പ്, പ്രസാദ ഊട്ട്, പള്ളിവേട്ട, മണത്തണ ഭഗവതി തിറ, മുടി പറിക്കൽ

