പാറക്കടവ് കടവത്തൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി മുണ്ടത്തോട് മുതല്‍ കടവത്തൂര്‍ വരെയുള്ള റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ മൂന്ന് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇതു വഴി പോകേണ്ട വാഹനങ്ങള്‍ പാനൂര്‍ കടവത്തൂര്‍ റോഡ്, തലശ്ശേരി നാദാപുരം റോഡ്, മറ്റ് അനുയോജ്യ റോഡുകള്‍ എന്നിവ വഴി കടന്നു പോകണം
