Zygo-Ad

കവിയൂർ-ഒളവിലം ഭാഗത്തെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ കോടികൾ മുടക്കി വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ തകർന്നും കാടുമൂടിയതുമായ ദുരവസ്ഥയിൽ


ചൊക്ലി: കവിയൂർ-ഒളവിലം ഭാഗത്തെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ കോടികൾ ചിലവഴിച്ച് വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ കാട് മൂടിയും കൈവരികൾ തകർന്നും കിടക്കുന്നു.

ദേശവാസികളും മറ്റു ദേശങ്ങളിൽ നിന്നും നിരവധി പേർ പ്രഭാതവും പ്രദോഷവും ആനന്ദകരമാക്കാൻ ദിനംപ്രതി ഇവിടെ എത്തിയിരുന്നത്.

 ആവശ്യമായ ശുചീകരണ പ്രവൃത്തി നടത്തി ജനങ്ങൾക്ക് ഉപയോഗ്യപ്രദമായ രീതിയിൽ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ