Zygo-Ad

പാനൂർ നഗരസഭ, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടികയായി

 


      പാനൂർ : ബിജെപി പാനൂർ നഗരസഭ, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ 36 വാർഡുകളിലെ സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. പാനൂർ നഗരസഭ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്, കുന്നോത്തുപറമ്പ് പഞ്ചായത്ത് എന്നിവിടങ്ങളിലായി 83 വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ മത്സരിക്കും.

 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക അടുത്ത ദിവസം പ്രഖ്യാപിക്കും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡൻറ് സി.കെ കുഞ്ഞിക്കണ്ണൻ, എം. രത്നാകരൻ, എ.കെ. ഭാസ്കരൻ, രോഹിത് രാം എന്നിവർ പങ്കെടുത്തു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് :

വാർഡ് 1. വടക്കേ പൊയിലൂർ: ടി.പി. രജനി, 2. പാറയുള്ള പറമ്പ്‌, എ.കെ. ഭാസ്കരൻ, 3. ചമതക്കാട് : ടി. ഷിംന, 5. പൊയിലൂർ ടൗൺ: സി. അഖില, 6. വിളക്കോട്ടൂർ: പുഷ്പ, 7. വിളക്കോട്ടൂർ ഈസ്റ്റ്: സുധീർ മാളിയിൽ, 12. ഇരഞ്ഞിൻ കീഴിൽ: ടി.പി. ദാസൻ, 13. കുറുങ്ങാട് : പി. ജീജ, 16. ചാക്യാർകുന്ന്: എ.സി. ബീന, 18. വിളക്കോട്ടൂർ സൗത്ത്: പി.പി. നിത്യ, 19. മേപ്പാട്: സി.സി. പ്രസീത.

പാനൂർ നഗരസഭ:

വാർഡ് 3. കൂറ്റേരി: കെ.പി. സാവിത്രി, 4. വെസ്റ്റ് എലാങ്കോട്: ടി. നിജീഷ്. 6. ഈസ്റ്റ് എലാങ്കോട്: സുരേന്ദ്രൻ പയ്യലായിന്റവിട, 10. തിരുവാൽ : സിവി. ജസിത, 25. മുക്കാളിക്കര : കെ. അനൂപ് കുമാർ, 27. പടന്നക്കര : ചൈതന്യ, 28. പള്ളിക്കുനി : എം. ഗംഗാധരൻ, 34. കനകമല: വി.പി. പ്രഷിഭ, 36. അണിയാരം: ശബരീഷ്, 37. പെരിങ്ങളം : മനീഷ രാജീവൻ, 41. ബസ്‌ സ്റ്റാൻഡ്‌: എം. രത്നാകരൻ

കുന്നോത്തുപറമ്പ്‌ പഞ്ചായത്ത് :

വാർഡ് 1. മാവിലേരി: കെ.പി. ചിത്രകേയൻ, 2. മഞ്ഞകാഞ്ഞിരം : വി.പി. ദിനേശൻ, 6. ജാതിക്കൂട്ടം: കെ. ഷൈമ, 7. ചെറുപ്പറമ്പ: എം.ടി. നാണു, 8. തൂവ്വക്കുന്ന് : കെ.പി. ജിജേഷ്, 9. മാണിക്കോത്ത് : ബിനിഷ കേളോത്ത്, 11. കൊളവല്ലൂർ : പി.കെ. ബാലൻ, 12. പാറാട് : കെ. സുരേന്ദ്രൻ, 13. ഈസ്റ്റ് പാറാട് :എൻ.പി. പ്രമജ, 14. കണ്ണംകോട്: കെ.വി. അനുശ്രീ, 16. ആനപ്പാലം : ടി. സുജില, 17. സെ. പുത്തൂർ: നിജിഷ ഷൈജു, 18. കൂറ്റേരി : ശ്രീജിത, 19. മരുന്നൻ പൊയിൽ: അശ്വതി മോഹനൻ, 23. കുനുമ്മൽ : കെ.പി. അജിത.

വളരെ പുതിയ വളരെ പഴയ