കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ 4ന്: കെ.പി മോഹനൻ എംഎൽഎ
byOpen Malayalam News-
പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ 4ന് ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് കെ.പി മോഹനൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.