പാനൂർ നഗരസഭ ഭിന്ന ശേഷി കലാമേള വൈസ് ചെയ്യർപേഴ്സൺ റുക്‌സാന ഇക്ബാൽ ഉൽഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു ചടങ്ങിൽ മുൻ ചെയർമാൻ വി നാസർ മാസ്റ്റർ. കൗൺസിലർമാരായ എൻ എ കരീം. എം ടി കെ ബാബു. അൻവർ കക്കാട്ട്. മുസ്തഫ കല്ലുമ്മൽ. ഷീബ പി കെ. ശോഭന കുന്നുള്ളതിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഐ സി ഡി സി സുപ്രയ്‌സ്സർ സ്വാഗതം പറഞ്ഞു.
സമാപന യോഗം ചെയർമാൻ കെ പി ഹാഷിം ഉത്ഘാടനം ചെയ്തു ജെ എച് ഐ വിസിയ മുനിസിപ്പൽ സ്റ്റാഫ് മാരായ ആതിര. അറഫാത്ത്. നുസൈബ്. വിഥുൻ. ശാമിൽ. തുടങ്ങിയവർ പങ്കെടുത്തു