Zygo-Ad

പാനൂർ ജംഗഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിന് നേരെ കയ്യേറ്റം രണ്ടു പേർ അറസ്റ്റിൽ


പാനൂർ: പാനൂർ ജംഗഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിന് നേരെ കയ്യേറ്റം രണ്ടു പേർ അറസ്റ്റിലായി.

പാനൂർ ജംഗഷനിൽ ട്രാഫിക് പോലീസിന് കയ്യേറ്റം ചെയ്ത മൊകേരി സ്വദേശി നൗഫൽ, കൂറ്റേരി സ്വദേശി ശ്രിബീഷ് എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികൾ മദ്യ ലഹരിയിൽ അശ്രദ്ധമായി ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനാലാണ് പോലീസിനെ അക്രമിച്ചത്.

വളരെ പുതിയ വളരെ പഴയ