പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടർ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നത്
പാനൂർ, തലശ്ശേരി ബസ് സ്‌റ്റാൻ്‌റ് വഴി സർവീസ് നടത്തുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.