പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ കണ്ടക്ടറെ ആക്രമിച്ചതിൽ ഒരാൾകൂടി അറസ്റ്റിലായി. തിനൂർ സ്വദേശി സിജേഷി (34)നെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മൂന്നുപേർ പിടിയിലായി. ജൂലായ് 28-നായിരുന്നു തൊട്ടിൽപാലം-തലശ്ശേരി റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിന് മർദനമേറ്റത്. തുടർന്ന് നാലുദിവസം ബസ് ജീവനക്കാർ പണിമുടക്കിയിരുന്നു.

#tag:
പെരിങ്ങത്തൂർ