Zygo-Ad

പൊയിലൂരിലെ വീട്ടിൽ നിന്നും 38 പവൻ സ്വർണാഭരണം മോഷണം പോയ കേസ്: ബന്ധുവായ യുവതി അറസ്റ്റിൽ


പാനൂർ: പാനൂർ വടക്കേ പൊയിലൂരിൽ പാറയുള്ള പറമ്പ് പഞ്ചവടിയിൽ രാമകൃഷ്‌ണൻ്റെ വീട്ടിൽ നിന്നും 38.25 പവൻ സ്വർണാഭരണം മോഷണം പോയി. സംഭവത്തിൽ അടുത്ത ബന്ധുവായ ഇരിട്ടി സ്വദേശിനിയായ യുവതി അറസ്റ്റിലായി.

കോടതി റിമാൻഡ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ചന്ദ്രമതി വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.

വളരെ പുതിയ വളരെ പഴയ