Zygo-Ad

നാദാപുരം തൂണേരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


നാദാപുരം: തൂണേരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൂണേരി സ്വദേശിനി കയന മഠത്തിൽ ഫാത്തിമത്ത് സന (23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനകത്ത് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർത്തിന് ശേഷം വീട്ടിലെത്തിച്ചു. 

നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. പിതാവ്: സുബൈർ. മാതാവ്: സീനത്ത്.

വളരെ പുതിയ വളരെ പഴയ