Zygo-Ad

കഥാപാത്രത്തിന് ഒരു കത്തെഴുത്ത് മത്സരം എൻ എ എം എച്ച് എസ് എസ് വിദ്യാർത്ഥി ഹഫ്‌സയ്ക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

 


ജില്ലാ ഇൻഫർമേഷൻ വകുപ്പും കണ്ണൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ വായനാമാസാചരണ പരിപാടിയിൽ കഥാപാത്രത്തിന് ഒരു കത്തെഴുത്ത് മത്സരത്തിൽ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹഫ്സ ഒന്നാം സ്ഥാനം നേടി.

വളരെ പുതിയ വളരെ പഴയ