Zygo-Ad

പാനൂർ നഗരസഭ അറിയിപ്പ്

   


പാനൂർ നഗരസഭയിൽ ODF certification ന്റെ ഭാഗമായുള്ള ഫീൽഡ് ഇൻസ്‌പെക്ഷൻ നടക്കുന്നുണ്ട്. ഡൽഹിയിൽ പ്രവർത്തിക്കുന്ന QCI എന്നാ ഏജൻസി ആണ് ഇൻസ്‌പെക്ഷൻ നടത്തുന്നത്. ആയതിന്റെ ഭാഗമായി ഇൻസ്‌പെക്ഷൻ ടീം നഗരസഭാപരിധിയിൽ ഉള്ള ഏതാനും വീടുകൾ സന്ദർശിച്ചു ടോയ്ലറ്റ് പരിശോധിക്കുന്നു.  അതിന് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാം വാർഡ് ഗ്രൂപ്പിലും ഈ വിവരം അറിയിക്കണം. ഇൻസ്‌പെക്ഷൻ ടീമിന്റെ കൂടെ ശുചിത്വ മിഷൻ YP / CWF ആതിര എന്നിവർ ഉണ്ടായിരിക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ