Zygo-Ad

പെരിങ്ങത്തൂരിൽ കാർ നിയന്ത്രണം വിട്ട് വണ്ടിപീടികയിലേക്ക് പാഞ്ഞു കയറി ഒരാൾക്ക് ഗുരുതര പരിക്ക്


പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ കാർ നിയന്ത്രണം വിട്ട് വണ്ടിപീടികയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരിക്ക്. സ്കൂൾ വെക്കേഷനായതിനാൽ ഒഴിവായത് വൻ ദുരന്തം

പെരിങ്ങത്തൂരിൽ നിയന്ത്രണം വിട്ട കാര്‍ വണ്ടിപീടികയിലേക്ക് പാഞ്ഞു കയറി ഒരാള്‍ക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ ശ്രീധര(70) നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അപകടത്തില്‍ രണ്ട് സ്കൂട്ടറും റോഡ് ഭിത്തിയും തകര്‍ന്നു. രാവിലെയായിരുന്നു അപകടം

വളരെ പുതിയ വളരെ പഴയ