പാനൂർ: കാശ്മീലെ പൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പാനൂരിൽ ടൗണിൽ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി.
ജില്ലാ വിദ്യാർത്ഥി പ്രമുഖ് കെ.പി ജിഗിഷ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതിക്ഷേധ പ്രകടനത്തിന് കൊല്ലമ്പറ്റ പ്രേമൻ, സി സുരേഷ് ബാബു, ശ്രീജിത്ത് കുന്നുമ്മൽ, സി.കെ കുഞ്ഞികണ്ണൻ, കെ.സി വിഷ്ണു, എം.രത്നാകരൻ, രാജേഷ് കൊച്ചിയങ്ങാടി, എന്നിവർ നേതൃത്വം നൽകി.