മൊകേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.പ്രഖ്യാപനത്തിൻ്റെ ഭാഗമായി ശൂചിത്യ സന്ദേശറാലിയും നടന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ശുചിത്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി വത്സൻ അധ്യക്ഷനായി .മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി പി രാജൻ പിസരോജിനി പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് എം രാജശ്രീ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി പി റഫീഖ്,ഷൈനി പി.പി, പ്രസന്ന ദേവരാജ് ,ശുചിത്വ മിഷൻ R P ആനന്ദ് എ, ഹരിത കേരള മിഷൻ R P പി റെജുല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.മെകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്കൂൾ സ്റ്റുഡൻറ് പോലീസ് കെഡറ്റുകൾ സന്നദ്ധ പ്രവർത്തകർ എന്നിവരണിനിരന്ന ശുചിത്യ പ്രഖ്യാപന റാലിയും നടന്നു.