ചിറക്കൽ-കാട്ടാമ്പള്ളി- മയ്യിൽ- കൊളോളം റോഡിൽ കാട്ടാമ്പള്ളി പാലം മുതൽ കമ്പിൽ ടൗൺ വരെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ടു വരെ അഞ്ച് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു