PANOOR NEWS ഹോംപെരിങ്ങത്തൂർ പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറന്നേക്കും byOpen Malayalam News -ഫെബ്രുവരി 04, 2025 പെരിങ്ങത്തൂർ : കണ്ണൂർ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം പണി പൂർത്തീകരിച്ച് ഫെബ്രുവരി രണ്ടാംവാരം തുറക്കാൻ ധാരണയായി. ഡി.കെ.എച്ച്. കൺസ്ട്രക്ഷൻ കമ്പനി 25 ലക്ഷം രൂപയ്ക്കാണ് പാലത്തിൻ്റെ നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. #tag: പെരിങ്ങത്തൂർ Share Facebook Twitter