പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സി കെ അശോകൻ അന്തരിച്ച ഒഴിവിൽ മൂന്നാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്യാമള എൻ ടി കെ ഭരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബിജെപി നേതാക്കളായ ബിജെപി കതിരൂർ മണ്ഡലം പ്രഭാരി സജീവൻ യദുകുലം, കതിരൂർ മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ഒടക്കാത്ത്, മണ്ഡലം ട്രഷറർ ജിജേഷ് മേനാറത്ത് എന്നിവർക്കൊപ്പമെത്തിയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്