കെ പി മോഹനൻ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് കെ ലത, വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി കെ മുഹമ്മദലി, എൻ പി അനിത, പി മഹിജ, എം എൽ എ യുടെ പി എ-കെ എം പ്രകാശൻ, ജയചന്ദ്രൻ കരിയാട്, ജന പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ,ജീവനക്കാർ സംബന്ധിച്ചു
ഇൻഡോർ സ്റ്റേഡിയം, ചെമ്മരോട്ട് പാലം നിർമാണം, വിവിധ റോഡുകളുടെ പൂർത്തീകരണം, അങ്കനവാടികളുടെ നിർമാണം ഉൾപ്പടെ ഉള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനമായി