മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു
byOpen Malayalam News-
പാനൂർ : മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സത്യൻ കുഴഞ്ഞു വീണു മരിച്ചു. വൈകിട്ട് മൂന്നാം പീടികയിലെ വീട്ടിൽ കുഴഞ്ഞു വീണ സത്യനെ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.