PANOOR NEWS ഹോംതൃപ്പങ്ങോട്ടൂർ വീടിന് മുകളിൽ തെങ്ങ് വീണു byOpen Malayalam News -ഫെബ്രുവരി 24, 2025 തെണ്ടപറമ്പ് : തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പതിന്നേഴാം വാർഡിൽ കൊമ്പയിൽ താമസിക്കും പനോളിൽ മുഹമ്മദിൻ്റെ വീട്ടിൻ മുകളിൽ തെങ്ങ് വീണ് നാശ നഷ്ടം സംഭവിച്ചു. മുകളിലുള്ള ഷീറ്റും മതിലിൽ ഉള്ള ലൈറ്റും നശിച്ചിട്ടുണ്ട്. #tag: തൃപ്പങ്ങോട്ടൂർ Share Facebook Twitter