Zygo-Ad

പന്ന്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകന് നേരെ വധശ്രമം ; 5 സി പി എം പ്രവർത്തകർക്ക് എതിരെ കേസ്

 


പന്ന്യന്നൂർ :പന്ന്യന്നൂരിൽ വീടിനടുത്തു വച്ചാണ് അക്രമമുണ്ടായത്. പറമ്പത്ത് വിനീഷ് ചന്ദ്രനെ (38)യാണ് അക്രമിച്ചത്.മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമത്തിൽ തലക്കും, ചുമലിലും, വയറ്റിലും പരിക്കേറ്റ വിനീഷിനെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ എത്തിച്ചു.

 സംഭവത്തിൽ കണ്ടാലറിയാവുന്ന 5 സി പി എം പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ