തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൊയിലൂർ ആയുർവേദ ഡിസ്പെൻസറിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പി ജി ഡിപ്ലോമ ഇൻ യോഗ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ബി എ എം എസ്, ബി എൻ വൈ എസ്, എം എസ് സി യോഗ, എം ഫിൽ യോഗ എന്നീ യോഗ്യതകൾ ഉള്ളവരെയും പരിഗണിക്കും. അഭിമുഖം 10 ആം തീയതി 11 .30ന് ആയുർവേദ ഡിസ്പെൻസറിയിൽ നടക്കും