പാനൂർ മുനിസിപ്പാലിറ്റി വാർഡ് വിഭജനറിപ്പോർട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു.നിലവിലുള്ള സ്റ്റാറ്റസ്സ് നിലനിർത്താനാണ് കോടതി വിധിയായിരിക്കുന്നത്. പാനൂർ മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റിയാണു കേസ്സ് കൊടുത്തത്. തികച്ചും അശാസ്ത്രീയമായും രാഷ്ട്രീയ പക്ഷപാതിത്വ പരമായും വിഭജനം നടന്നു എന്നതാണ് പരാതി.