Zygo-Ad

പാനൂർ മേഖലയിൽ നാളെ ഡ്രോൺ താഴ്ന്നു പറക്കും: ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നഗരസഭ

 


അറിയിപ്പ് 

⭕⭕⭕⭕⭕⭕⭕

നഗരസഭ തല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നാളെ 20/12/2024 മുതൽ ഡ്രോൺ സർവ്വേ ആരംഭിക്കുന്നതാണ്. സർവ്വേ മാപ്പിങ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ വളരെ താഴ്ന്നു പറക്കാൻ സാധ്യത ഉണ്ട്. കൂടാതെ സമീപ പഞ്ചായത്തുകളുടെ അതിർത്തികളിൽ കൂടി സഞ്ചരിക്കുന്നതുമാണ്.

ഈ കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്ന് അറിയിക്കുന്നു.



                                    എന്ന് 

                            സെക്രട്ടറി 

               പാനൂർ നഗരസഭ

വളരെ പുതിയ വളരെ പഴയ