മൊകേരി : ഭിന്നശേഷി സംവരണത്തിന്റെ പേരിൽ തടഞ്ഞുവെച്ച അധ്യാപക നിയമനം ഉടൻ അംഗീകരിക്കണമെന്ന് കെ പി എസ് ടി എ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന സെക്രട്ടറി എം കെ അരുണ ഉത്ഘാടനം ചെയ്തു.സി വി എ ജലീൽ അധ്യക്ഷത വഹിച്ചു.ദിനേശൻ പാച്ചോൾ,രാജേഷ് കാളിയത്താൻ,എം കെ രാജൻ,പി വിജിത്ത്,എം ബീന,എം ടി സനേഷ്,ഋതിക് എസ് ബാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്: ഷീബ എം
ജന സെക്രട്ടറി:സനേഷ് എം ടി
ട്രഷറർ:ഋതിക് എസ് ബാബു