Zygo-Ad

പാനൂർ നഗരസഭാ ഉപാധ്യക്ഷ പ്രീത അശോക് രാജി വെച്ചു. ചെയർമാൻ ഡിസംബർ അവസാനം രാജി വെക്കും.


പാനൂർ നഗരസഭാ ഉപാധ്യക്ഷ പ്രീത അശോക് രാജിവെച്ചു. ചെയർമാൻ വി.നാസർ മാസ്റ്റർ ഡിസംബർ അവസാനം രാജിവെക്കും. യു.ഡി.എഫിൽ നേരത്തേയുള്ള ധാരണ അനുസരിച്ചാണ് രാജി. 

അവസാന വർഷം മുതൽ ചെയർമാൻ സ്ഥാനം കോൺഗ്രസിനും വൈസ് ചെയർപേഴ്സൺ സ്ഥാനം മുസ്ലീം ലീഗിനും ലഭിക്കും. കോൺഗ്രസ്സിൻ്റെ പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ഹാഷിം പുതിയ ചെയർമാനാവാനാണ് സാധ്യത.

വളരെ പുതിയ വളരെ പഴയ