Zygo-Ad

പെരിങ്ങത്തൂരിൽ ശുചിത്വ സന്ദേശ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു

 


മാലിന്യ മുക്ത നവകേരളം  ക്യാമ്പയിന്റെ ഭാഗമായി പാനൂർ നഗര സഭ പെരിങ്ങത്തൂരിൽ ശുചിത്വ സന്ദേശ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എം. പി. കെ   അയ്യൂബിന്റെ അധ്യക്ഷതയിൽ    നഗര സഭ ചെയർമാൻ വി നാസർമാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെൽത്ത് സൂപ്പെർ വൈസർ  ശശി നടുവിലക്കണ്ടി സ്വാഗതം പറഞ്ഞു 

   കൗൺസിലർമ്മാരായ  എ. എം രാജേഷ് മാസ്റ്റർ   സൈനുദ്ധീൻ തങ്ങൾ അൻവർ കക്കാട്ട്. മുസ്തഫ കല്ലുമ്മൽ. അൻസാർ കെ. പ്യാപാരി വ്യവസായി പ്രസിഡണ്ട്‌ ഹമീദ് കിടഞ്ഞി  സെക്രട്ടറി ഷഫീഖ് ലോക്ക് വേൾഡ്.  ദേവദാസ് മത്തത്ത്  പ്രസംഗിച്ചു  റിയാസ് മാസ്റ്റർ സി. ഐ പ്രതിജ്ഞ ചൊല്ലി കൊടുത്തു എൻ. എ എം ഹയർ സെക്കെന്ററി സ്കൂൾ . bed  കോളേജ്, ടി ടി ഐ  വിദ്യാർഥികൾ   വ്യപാരികൾ  ഔട്ടോ തൊഴിലാളികൾ  രാഷ്ട്രീയ പാർട്ടി നേതാക്കൾ നഗര സഭ ഹെൽത്ത് ജീവനക്കാർ  അദ്ധ്യാപകർ എന്നിവർ   എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ