Zygo-Ad

മഹിളാ കോൺഗ്രസ്‌ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ക്യാമ്പ് നടത്തി

 


മഹിളാ കോൺഗ്രസ്‌ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ്  ക്യാമ്പ് നടത്തി.  കോളവല്ലൂർ LP സ്കൂൾ   ഹാളിൽ വച്ച് നടന്നപരിപാടി കെ പി സി സി  മെമ്പർ ലിസി ജോസഫ്  ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ്‌ ബിന്ദു  കെ.സി അധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറി  ഉഷ അരവിന്ദ് ക്ലാസ്സ്‌ എടുത്തു. ജില്ലാ ഭാരവാഹികളായ ഷർമിള.എ, ഗീത കൊമ്മേരി, രാഗിണി,നിഷിത ചന്ദ്രൻ, ഷീന ഭാസ്കരൻ  ഡി സി സി ജനറൽ സെക്രട്ടറി കെ. പി സാജു ബ്ലോക്ക് പ്രസിഡന്റ്‌ കെ പി ഹാഷിം, സി വി എ ജലീൽ, അതുൽ എം സി, സുനിൽ കുമാർ എം എം, ബ്ലോക്ക്ഭാരവാഹികളായ  ശ്രീജ എടക്കണ്ടി, സിന്ധു കെ.സി, ലീല കുനിയിൽ, ഉഷ.എം, സുനിഷ ചാലിൽ, ബേബി സരോജം,പ്രീത അശോക്, ഷൈനി.ടി.എച്ച്  ശ്യാമള,വിജിന സജീവ്  പ്രജിഷ,  സുപ്രിയ,പുഷ്പ മരുന്നൻ ,വി വി ഗിരിജകുമാരി ടീച്ചർ  തുടങ്ങിയവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ