സിപിഐഎം പെരിങ്ങളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി മുക്കിൽ പീടികയിൽ നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം.വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു, എൻ.അനൂപ് അദ്ധ്യക്ഷത വഹിച്ചു, ടി. ഷബ്ന, എ.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു, കൊച്ചിയങ്ങാടിയിൽ നിന്ന് തുടക്കം കുറിച്ച് വളണ്ടിയർ മാർച്ച്, പ്രകടനം എന്നിവ നടന്നു,
ബഹുജന പ്രകടനത്തിന് പി.പി ജാബിർ, കെ.പി രമേശൻ മാസ്റ്റർ, കെ.ടി.കെ മനീഷ്, കെ.ബാലൻ, ഷിജി, ഷീബ കണ്ണമ്പ്രത്ത്, കെ.ദാസൻ മാസ്റ്റർ, സുബീഷ് കെ കെ ,ഇ.ടി.കെ ബാബു, സുബീഷ് കെ.കെ, എം.ഒ സഹദേവൻ, ആദർശ് എന്നിവർ നേതൃത്വം നൽകി