ചൊക്ലി: ചൊക്ലി എം. ടി. എം വാഫി സനദ് ദാന സമ്മേനത്തിൻ്റെ ഭാഗമായി സാരഥി സംഗമം സംഘടിപ്പിച്ചു.വാഫി കോളേജ് അങ്കണത്തിൽ പൊറ്റേരി കുഞ്ഞമ്മദ് നഗറിൽ നടന്ന പരിപാടി വഖഫ് ബോർഡ് മെമ്പർ അഡ്വ: പി . വി സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. എം.സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മാതൃക മഹല്ല് എന്ന വിഷയത്തിൽ മുനീർ ഹുദവി ഫറോക്കും മാറുന്ന ലോകം മഹല്ലുകൂടെ ദൗത്യം എന്ന വിഷയത്തിൽ നസ്റുൽ ഇസ്ലാമും ക്ലാസെടുത്തു.എൻ എ കരീം കരിയാട്,കെ.പി മമ്മു, കെ.എൻ മുസ്തഫ,മുസ്തഫ കുറ്റിയിൽപീടിക,എ.ബഷീർ കീഴ്മാടം, വികെ. കാസിം കരിയാട്,കെ .കുഞ്ഞിമൂസ മത്തിപറമ്പ്,ഹമീദ് പൊറ്റേറി എന്നിവർ ആശംസ പ്രസംഗം നടത്തി.കണ്ണോത്ത്പള്ളി പ്രസി: പികെ. യൂസഫ് മാസ്റ്റർ സ്വാഗതവും ഇകെ ശാനിദ് വാഫി നന്ദിയും പറഞ്ഞു.