പാലത്തായി യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കടവത്തൂർ പോസ്റ്റ് ഓഫീസിലെ റിട്ട പോസ്റ്റ്മാനുമായ വി.പി ശ്രീധരൻ ആണ് സ്കൂളിൽ ആദരവ് ഏറ്റുവാങ്ങിയത് സർവീസ് ജീവത അനുഭവങ്ങളും പിൻ കോഡിൻ്റെ കഥകളും പങ്കുവെച്ച് വി.പി ശ്രീധരേട്ടൻ്റെ വാക്കുകൾ കുട്ടികൾക്ക് നവ്യാനുഭവമായി
പ്രധാന അധ്യാപകൻ പി ബിജോയ് പൊന്നാട അണിയിച്ചു സ്റ്റാഫ് സെക്രട്ടറി രജീഷ് കുമാർ, ടRGകൺവീനർ ഹൃദ്യ, അതുൽ കൃഷ്ണ, മുഹമ്മദ് സഹൽ എന്നിവർ നേതൃത്വം നൽകി വിദ്യാർത്ഥികളായ ശ്രീധശ്രീജിത്ത് .സന്മയ്ജീവ് എന്നിവർ സംസാരിച്ചു