Zygo-Ad

കൊല്ലം ഷാഫിയുടെ പാട്ട് വണ്ടി ഇന്ന് പാനൂരിൽ


 പാനൂർ :പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയും ടീമും അണിനിരക്കുന്ന പാട്ട് വണ്ടി ഇന്ന് വൈകുന്നേരം 7 മണിക്ക് പാനൂരിൽ എത്തിച്ചേരും. വയനാടിലെയും,വിലങ്ങാട്ടെയും ദുരിത ബാധിതരിൽ ഏതാനും കുടുംബങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായാണ് പാട്ട് വണ്ടി എത്തുന്നത്. 

ഇന്ന് വൈകുന്നേരം 7 മണിക്ക് പാനൂർ സ്വർണഞ്ജലി പരിസരത്ത് വെച്ചാണ് പ്രോഗ്രാം. പ്രശസ്തരായ ഒരു ഡസനോളം  ഗായകർ അണിനിരക്കും. പരിപാടിയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ദുരിത ബാധിതർക്ക് വീട് വെച്ച് നിർമിച്ചു നൽകുക

വളരെ പുതിയ വളരെ പഴയ