Zygo-Ad

പെരിങ്ങത്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം പുഷ്പാർചനയും നടന്നു

     


കോൺഗ്രസ് പതിനെട്ടാം വാർഡ് പ്രസിഡൻ്റ് ബാസ്‌കാരൻ. പി. പി അധ്യക്ഷത വഹിച്ചു. കെ. ടി. എ. സി സംസ്ഥാന വൈസ് പ്രസിഡൻ്റ് വേണുഗോപാൽ പുല്ലുകര സ്വാഗതം പറഞ്ഞു കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ്  മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ കാലിദ് പെരിഞ്ഞത്തൂർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി ഐ. എൻ. ടി. യു. സി ഓട്ടോ തൊയിലാളി യൂണിയൻ പെരിങ്ങത്തൂർ ടൗൺ പ്രസിഡൻ്റ് രാമ കൃഷ്ണൻ, പെരിങ്ങളം മണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രസിഡൻ്റ് മജീദ് അണിയാരം, ജനറൽ സെക്രടറി മജീദ് തുറങ്ങാൾ എന്നിവർ നേതൃത്വം നൽകി .

വളരെ പുതിയ വളരെ പഴയ