പാനൂർ: പാനൂർ ജെ.സി.ഐ യുടെ നേതൃത്വത്തിൽ റഹിം മാസ്റ്റർ അനുസ്മരണാർത്തം സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് ഹൈസ്കൂൾ ഹയർ സെകന്റെറി തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജെ.സി.ഐ പാനൂർ പ്രസിഡന്റ് ജെ.സി. രതീഷ് എം.സി.വി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ റഹീം മസ്റ്ററുടെ മകൾ ലൈലാ നാസർ ഉൽഘാടനം ചെയ്തു.. ഡോ. മധു മാസ്റ്റർ . അഡ്വ .നാസർ . നാഷാദ് കെ.വി ജെ.സി. കനകരാജ്. ബോബി സഞ്ജീവ് . രാജീവൻ . കെ . അഷ്കർ . കെ.ടി ശ്രീധരൻ . ഇസ്മായിൽ ഹാജി, സത്യൻ മാസ്റ്റർ ഗംഗാധരൻ . മെഹറൂഫ് സുധാകനകരാജ് നിഷാ രാജീവ് അബ്ദുള്ള ഒ.ടി നിസാർ നടക്കൽ കബീർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
1 ദേവാനന്ദ കെ കെ
മമ്പറം എച്ച്എസ് എസ് പ്ലസ് വൺ ഒന്നാ സമ്മാനവും
2 ദേവഹിത സഡ് ആർ
PRM HSS പാനൂർ 10 std10 std 2 ആം സമ്മാനവും
3 മുഹമ്മദ് അമൻ കെ K 8 Std
രാജീവ് ഗാന്ധി എച്ച്എസ്എസ് മൊകേരി 3 ആം സമ്മാനവും കരസ്തമാകി.
സ്വർണ്ണ മഹൽ ഗോൾഡ് പാനൂർ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ജെ.സി.ഐ യുടെ മൊമെൻ്റോ സർട്ടിഫികറ്റ് എന്നിവ വിതരണം ചെയ്തു.പരിപാടിയിൽ Integration റനത്തിൽ ജെ.സി.ഐ പാനൂർ പ്രസിഡന്റ് രതീഷ് എം.സി.വി. സംസാരിച്ചു.ലൈലാ നാസർ കനകരാജ് പ്രഭ ടീച്ചർ എന്നിവർ സംസാരിച്ചു.പ്രഭാ ശ്രീജിത്ത് സ്വാഗതവും നിഖിലാ രതീഷ് നന്ദിയും പറഞ്ഞു .