Zygo-Ad

ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്.

 


നാദാപുരം:ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തു‌തുള്ള അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്.നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എരഞ്ഞിപ്പാലത്തെ സ്പെഷൽ അധീഷനൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളിലാണ് വിധി.

വളരെ പുതിയ വളരെ പഴയ