പാനൂർ: പാനൂർ ലയൺസ് ക്ലബ്ബിൻ്റെയും രാജീവ് ഗാന്ധി മെമോറിയാൽ ഹയർ സെക്രണ്ടറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ലോക ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്കൂൾ ഹാളിൽ നടന്ന പരിപാടി ലയൺസ് RC ZC കോ-ഓർഡിനേറ്റർ ലയൺ ശ്രീനിവാസ പൈ ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് പ്രകാശൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.ബിജോയ്പി ,ഷാജിൽ ടി.കെ,സി.പി സുധീന്ദ്രൻ മാസ്റ്റർ,കെ കൃഷ്ണൻ മാസ്റ്റർ,മോഹൻദാസ് വി കെ ,സുകുമാരൻവി പി ,സുരജ് ധർമ്മാലയം,ശ്രീധരൻ എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ കെ ഗീതടീച്ചർ സാഗതവും ഷിബടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ: ഹർഷ ഗംഗാധരൻ ക്ലാസെടുത്തു.

#tag:
പാനൂർ