Zygo-Ad

വൈ ഐ പി രജിസ്ട്രേഷൻ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്ത് രണ്ടാമത്


 പെരിങ്ങത്തൂർ : യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം ഏഴാം പതിപ്പ് ആശയ സമർപ്പണത്തിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്ത് രണ്ടാമത്.414 ആശയങ്ങൾ സമർപ്പിച്ചാണ് സ്കൂൾ രണ്ടാം സ്ഥാനത്തെത്തിയത്. ആശയ സമർപ്പണം നടത്തിയ വിദ്യാർത്ഥികളെയും ഇതിന് വേണ്ടി പ്രയത്നിച്ച അധ്യാപകരെയും  സ്കൂൾ പി ടി എ , മാനേജ്മെന്റ് സ്റ്റാഫ് സംയുക്തമായി അനുമോദിച്ചു. പ്രിൻസിപ്പാൾ ഡോ.എൻ എ മുഹമ്മദ് റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി.കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ജാസ്മിന ദാവൂദ്, ബി നസ്റീന,പി കെ നൗഷാദ്, സി ഐ റിയാസ്, പി കെ ബുഷറ , നസ്റീന എന്നിവർ സംസാരിച്ചു.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

ഷോപ്പിങ് ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കിടു ഓഫറുകള്‍...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക.👇
https://amzn.to/4dwCnb4

Amazon Offer!
വളരെ പുതിയ വളരെ പഴയ