പെരിങ്ങളം മണ്ഡലം മൈനോറിറ്റി കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി പ്രമുഖ കോൺഗ്രസ്സ് പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മാണിക്കോത്ത് കുഞ്ഞിമൂസ ഹാജി അണിയാരം കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പെരിങ്ങളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ പറമ്പത്ത്, സജീവൻ പുല്ലൂക്കര, നജീർ കോറോത്ത്, ഖാലിദ് പെരിങ്ങത്തൂർ എന്നിവർ പ്രസംഗിച്ചു. മജീദ് തുറങ്ങാൾ സ്വാഗതവും, മജീദ് അണിയാരം നന്ദിയും പറഞ്ഞു.
ഞ്ഞു..