Zygo-Ad

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 പാനൂർ :കരിയാട് പുളിയനമ്പ്രത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പുളിയനമ്പ്രത്തെ ഇട്ടാപുറത്ത് സലീമിൻ്റെയും ചാമ പറമ്പത്ത് ഹാജറയുടെയും മകൾ സിബ എദ്റിൻ (ഒന്നര മാസം) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: തമീം അബ്ദുല്ല, നസ് വ ഫാത്തിമ(ഇരുവരും വിദ്യാർഥികൾ, പുളിയനമ്പ്രം മുസ്‌ലിം യു.പി സ്കൂൾ), അസ് വാൻ ഹാഫിസ്

വളരെ പുതിയ വളരെ പഴയ