Zygo-Ad

കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കരിയാട് മണ്ഡലം കൺവൻഷൻ, കരിയാട് ഓഫീസിൽ വെച്ച് നടന്നു.


പാനൂർ: കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കരിയാട് മണ്ഡലം കൺവൻഷൻ, കരിയാട് ഓഫീസിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ ചെയർമാൻ അബ്ദുൽ ഖാദർ ഉൽഘടനം ചെയ്ത പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി.എച്ച് നാരായണൻ ആശംസകൾ നേർന്നു. കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ ഖാലിദ് പെരിങ്ങളം, ജനറൽ സെക്രട്ടറി നജീർ കോറോത് കരിയാട് മണ്ഡലം ചെയർമാൻ അസീസ് ഒപി ജനറൽ സെക്രട്ടറി ആബിദ് പടന്നക്കര എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ