Zygo-Ad

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കരിയാട് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴികളടച്ചു


 കരിയാട് : രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ പള്ളിക്കുനി കരിയാട് റോഡ് കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കി. പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി.എം. ബാബുരാജ്, കരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, ഷമീൽ മുസ്തഫ, എൻ.പി. അനന്തൻ, വി.പി. അരവിന്ദാക്ഷൻ, ടി. അൻസാർ, കെ. നാരായണൻ, അടിയോടി നാണു പുറക്കാട്ട് എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ